"Welcome to Prabhath Books, Since 1952"
What are you looking for?

മനുഷ്യവംശത്തിൻ്റെ ഉൽപ്പത്തി

4 reviews

    പ്രകൃതിശാസ്ത്ര നിയമങ്ങളുടെ പ്രവർത്തനഫലമായി മനുഷ്യൻ്റെ പൂർവികർ ജന്തുലോകത്തിൽനിന്നും വേർതിരിഞ്ഞുപോന്നു. മനുഷ്യോൽപത്തിയുടെയും മനുഷ്യസമൂഹത്തിന്റെയും ആരംഭം ദാർശനിക പ്രാധാന്യത്തോടെ വിലയിരുത്തുന്ന സവിശേഷഗ്രന്ഥം. വസ്തുതകളെ അവലംബമാക്കി യുക്തിയും ശാസ്ത്രവും സമ്മിളിതമായി കണ്ടെത്തുന്ന നിരീക്ഷണങ്ങൾ. മനുഷ്യസമൂഹമാകെ നിശ്ചയമായും തിരിച്ചറിയേണ്ട അനുഭവങ്ങളെക്കുറിച്ചുള്ള ശരിയായ ചരിത്രം - "മനുഷ്യവംശത്തിൻ്റെ ഉൽപ്പത്തി'. 

 

315 350-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support